Sorry, you need to enable JavaScript to visit this website.

സൗദിയിൽ 96 പേർക്ക് കൂടി കോവിഡ്, മരണം മൂന്ന്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേർക്ക് കൂടി കോവിഡ്. 289 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേർ കൂടി രോഗമുക്തരായി. 10.846 പേരിലാണ് പരിശോധന നടത്തിയത്.
 

Latest News