Sorry, you need to enable JavaScript to visit this website.

പാക് ഭീകരൻ ഹാഫിസ് സഈദിന് 36 വർഷം തടവ്

ഇസ്ലാമാബാദ്- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാഅത്തു ദഅ്‌വയുടെ തലവനുമായ ഹാഫിസ് സഈദിന് 32 വർഷം കൂടി തടവ്. പാക് ഭീകര കോടതിയാണ് തടവിന് ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട അഞ്ചു കേസുകളിൽ നേരത്തെ 36 വർഷത്തെ തടവ് ഹാഫിസ് സഈദിന് വിധിച്ചിരുന്നു. ഇതോടെ മൊത്തം 68 വർഷം ശിക്ഷ അനുഭവിക്കണം. പാക്കിസ്ഥാനിലെ പഞ്ചാബ് പോലിസിന്റെ ഭീകര വിരുദ്ധ വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് സക്ഷി. ഒരു കേസിൽ 15.5 കൊല്ലവും രണ്ടാമത്തെ കേസിൽ 16.5 കൊല്ലവും ശിക്ഷ നേരിടണം.
 

Latest News