Sorry, you need to enable JavaScript to visit this website.

സൗദിയിൽ 104 പേർക്ക് കൂടി കോവിഡ്, ഒരു മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 299 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിൽനിന്ന് നാലു പേർ കൂടി മുക്തരായി.
 

Latest News