കൊച്ചി- ദമാം ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ ഡോ.ഇ.കെ.മുഹമ്മദ് ഷാഫിയുടെ ഭാര്യാമാതാവും പെരുമ്പാവൂർ
നെടുംതോട് മുല്ലപ്പിള്ളിയിൽ പരേതനായ റിട്ട.എ.ഇ.ഒ. ആലികുട്ടിയുടെ ഭാര്യയുമായ ആസിയ (84)നിര്യാതയായി. മക്കൾ:
ജമീല (റിട്ട. ടീച്ചർ), അബ്ദുൽ ഹമീദ് (റീജിയണൽ മാനേജർ, ഫെഡറൽ ബാങ്ക്, മലപ്പുറം), സഫിയ (റിട്ട. ടീച്ചർ), അബ്ദുൽ നസീർ (ദുബായ്), ഡോ. ഖദീജ (കാരേത്തുകുഴി ഹോസ്പിറ്റൽ, ആലുവ), പരേതയായ റഷീദ (ഫെഡറൽ ബാങ്ക് ) എന്നിവർ.
മറ്റു മരുമക്കൾ: യൂസഫ് (റിട്ട.അധ്യാപകൻ), സുബൈർ (റിട്ട.ലേബർ ഡിപ്പാർട്ട്‌മെന്റ്), അബ്ദുൽ സലാം (റിട്ട. ഡെ.ജനറൽ മാനേജർ, നെടുമ്പാശ്ശേരി എയർ പോർട്ട് - സിയാൽ), സുഹറ ഹമീദ്, ഷമീം അബ്ദുൽ നസീർ. ഖബറടക്കം വ്യാഴം ഉച്ചക്ക് 12ന് തണ്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.