Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സൗദി വനിതകളും -Video

ജിദ്ദ - സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയ റെന്റ് എ കാര്‍ ഓഫീസുകളില്‍ സൗദി വനിതകളും സജീവമായി. ഞായറാഴ്ച മുതലാണ് റെന്റ് എ കാര്‍ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. സൗദിവല്‍ക്കരണ തീരുമാനം ലംഘിച്ച് വിദേശികള്‍ ജോലി ചെയ്താല്‍ ഒരാള്‍ക്ക് 20,000 റിയാല്‍ തോതില്‍ ഒരാള്‍ക്ക് പിഴ ചുമത്തും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിഴ ഒഴിവാക്കാനായി  റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്.
 

Latest News