കശ്മീരിൽ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ- കശ്മീരിൽ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. മറ്റൊരു സൈനികനും പരിക്കേറ്റു. പുൽവാമയിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണമുണ്ടായത്. പരിക്കേറ്റ സൈനികനെ ഉടൻ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി. സംയുക്ത സൈനികരുടെ ചെക്ക് പോയിന്റിലാണ് ആക്രമണമുണ്ടായത്.
 

Latest News