ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 78 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 285 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള എട്ടുപേർ കൂടി രോഗമുക്തി നേടി. 10,9444 പേരിലാണ് പരിശോധന നടത്തിയത്.