ദക്ഷിണ കേരളത്തില്‍ ഞായറാഴ്ച റമദാന്‍ വ്രതാരംഭം

തിരുവനന്തപുരം- ദക്ഷിണ കേരളത്തില്‍ ഞായറാഴ്ച റമദാന്‍ വ്രതാരംഭം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ചന്ദ്രപ്പിറവി സ്ഥിരീകരിച്ചു. മലബാറില്‍ റമദാന്‍ പിറ സംബന്ധിച്ച പ്രഖ്യാപനത്തിന് വിശ്വാസികള്‍ കാത്തിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ പിറ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

 

 

Latest News