കുടുംബവഴക്ക്: ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി


ജിദ്ദ- കിഴക്കന്‍ ജിദ്ദയില്‍ സൗദി പൗരന്‍ ആസിഡ് ഒഴിച്ചു ഭാര്യയെ കൊലപ്പെടുത്തി. ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേറ്റു. കുടുംബ വഴക്കിനെ വീട്ടില്‍ വെച്ചാണ് ഇയാള്‍ ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊളളലേറ്റ യുവതിയെയും കുഞ്ഞിനെയും റെഡ് ക്രസന്റ് ആംബുലന്‍സില്‍ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു. കുട്ടി ചികിത്സയിലാണ്.

 

 

Latest News