Sorry, you need to enable JavaScript to visit this website.

സൗദിയിൽ 96 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 264 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒൻപത് പേരുടെ അസുഖം ഭേദമായി. 16137 പേരിലാണ് പരിശോധന നടത്തിയത്.
 

Latest News