Sorry, you need to enable JavaScript to visit this website.

സൗദിയിൽ 107 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 242 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. നാലു രോഗികൾ ഗുരുതരാവസ്ഥയിൽനിന്ന് മോചിതരായി. 16,297 പേരിലാണ് പരിശോധന നടത്തിയത്. 

Latest News