ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 230 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 13 പേരുടെ അസുഖം ഭേദമായി. 15872 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്.