Sorry, you need to enable JavaScript to visit this website.

സൗദിയിൽ 106 പേർക്ക് കൂടി കോവിഡ്, മരണം രണ്ട് 

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 219 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ ആറു പേർ സാധാരണ നിലയിലായി. 16,463 പേരിൽ പരിശോധന നടത്തി. 

Latest News