Sorry, you need to enable JavaScript to visit this website.

സൗദിയിൽ 127 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 227 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ ഏഴു രോഗികൾ സുഖം പ്രാപിച്ചു. 14,44 പേരിലാണ് പരിശോധന നടത്തിയത്.
 

Latest News