Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 98 പുതിയ കോവിഡ് കേസുകളും ഒരു മരണവും

റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 98 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 219 പേര്‍ രോഗമുക്തി നേടി.
ഏഴു പേര്‍ കൂടി ഗുരുതരാവസ്ഥ തരണം ചെയ്തു.

 

Latest News