Sorry, you need to enable JavaScript to visit this website.

മരമില്ലിൽ തീപ്പിടിത്തം: പതിനൊന്ന് പേർ വെന്തുമരിച്ചു

തെലങ്കാന- സെക്കന്തരബാദിൽ മരമില്ലിലുണ്ടായ തീപ്പിടിത്തതിൽ പതിനൊന്ന് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബിഹാറിൽനിന്നുള്ള  പന്ത്രണ്ട് പേരാണ് മരമില്ലിന്റെ ഗോഡൗണിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ രണ്ടാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം.
 

Latest News