Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കും സൗദിയിലേക്ക് വരാന്‍ അനുമതി

റിയാദ്- കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്കും സൗദിയിലേക്ക് പ്രവേശന അനുമതി. ഇതോടെ കോവിഡ് വ്യാപനം തടയുന്നതിനായി വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരിക്കയാണ്.

വിശുദ്ധ റമദാന്‍ ആസന്നമായിരിക്കെയാണ് വിദേശത്തുനിന്നുള്ളവര്‍ക്ക് ഇമ്യൂണ്‍ നിബന്ധനയോ പരിശോധനയോ ക്വാറന്റൈനോ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

 

 

Latest News