ദമാം - സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഖത്തീഫിലെ സൈഹാത്തില്‍ റെസ്റ്റോറന്റ് ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു. പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഥാപനത്തില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായത്.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.