കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ ഭൂമി തട്ടിപ്പുകേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോയമ്പത്തൂരില്‍ വെച്ച് െ്രെകംബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ആധാരം റദ്ദാക്കിയത് മറച്ചുവെച്ച് സ്ഥലം വില്‍പ്പന നടത്തി പണം തട്ടിയെന്നാണ് കേസ്.






