Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ബി.എസ്.ഇ ആദ്യപാദ പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂദൽഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ ആദ്യാപാദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ വക്താവ് രാമ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഫലമറിയാൻ വിദ്യാർഥികൾക്ക് അവരവരുടെ സ്‌കൂളുകളുമായി ബന്ധപ്പെടാം. ഫലങ്ങൾ സ്‌കൂളിലേക്ക് അയച്ചതായി രാമശർമ അറിയിച്ചു.
 

Latest News