Sorry, you need to enable JavaScript to visit this website.

സൗദിയിൽ 98 പേർക്ക് കൂടി കോവിഡ്, ഒരു മരണം

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് രോഗികൾ നൂറിന് താഴേക്കെത്തുന്നത്. 128 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 14,187 പേരിൽ പരിശോധന നടത്തി. റിയാദിൽ 24 പേർക്കും ജിദ്ദയിൽ പതിനേഴും മദീനയിൽ ഏഴും ദമാമിൽ ആറും അബഹയിൽ ആറും മക്ക, തായിഫ് എന്നിവടങ്ങളിൽ അഞ്ചു പേർക്ക് വീതവും രോഗമുണ്ടായി.
 

Latest News