Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാല്‍വില അഞ്ചു രൂപ കൂട്ടണമെന്ന് മില്‍മ

തിരുവനന്തപുരം - പാല്‍ വില ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ സര്‍ക്കാരിന് നിവേദനം നല്‍കി.
ഒരു ലിറ്റര്‍ പാലിന് ഇപ്പോള്‍ 45 രൂപ മുതല്‍ 50 രൂപ വരെയാണ് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്താണ് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിക്ക് വിലവര്‍ധന നടപ്പാക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

 

Latest News