സൗദിയിൽ 127 പേർക്ക് കൂടി കോവിഡ്; മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. രണ്ടു രോഗികൾ മരിച്ചു. 221 പേരുടെ അസുഖം ഭേദമായി. നേരത്തെ ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ 16 പേർ കൂടി സുഖം പ്രാപിച്ചു. 21,225 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനകം നടത്തിയത്.
 

Latest News