സൗദിയിൽ 145 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 145 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 335 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻദിവസത്തെ അപേക്ഷിച്ച് പതിനേഴ് പേരുടെ കുറവ് രേഖപ്പെടുത്തി.
 

Latest News