Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  എസ്  രങ്കമണി   അന്തരിച്ചു 

പൂനെ- കൊച്ചിയില്‍ ദീര്‍ഘകാലം ദി ഹിന്ദു വിന്റെ ബ്യൂറോ ചീഫായിരുന്ന എസ്  രങ്കമണി (83) അന്തരിച്ചു. പൂനെയില്‍ മകള്‍ സവിതയുടെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കൊച്ചിയില്‍ വരുന്നതിനു മുന്‍പ്  തിരുവനന്തപുരത്ത്  ഇന്ത്യന്‍ എക്‌സ്പ്രസ്സിലും കോഴിക്കോട്ട് ഹിന്ദുവിലും ലേഖകനായിരുന്നു. 

Latest News