നീറ്റ് പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി ഉപേക്ഷിച്ചു

ന്യൂദൽഹി- നീറ്റ് പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി ഉപേക്ഷിച്ചു. നിലവിൽ 25 വയസായിരുന്നു നീറ്റ് പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. ഇതാണ് ഉപേക്ഷിച്ചത്. ജനറവൽ വിഭാഗത്തിൽ 25 വയസും റിസർവേഷൻ വിഭാഗത്തിൽ മുപ്പതും ആയിരുന്നു ഉയർന്ന പ്രായപരിധി. നാഷണൽ മെഡിക്കൽ കമ്മീഷനാണ് പ്രായപരിധി നീക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
 

Latest News