Sorry, you need to enable JavaScript to visit this website.

ഇന്ത്യ വിമാന വിലക്ക് നീക്കുന്നു, 27 മുതൽ സാധാരണ രീതിയിൽ സർവീസ്

ന്യൂദൽഹി- ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീക്കും. ഈ മാസം 27 മുതൽ മുഴുവൻ വിമാനങ്ങൾക്കും സാധാരണ രീതിയിൽ ഇന്ത്യയിലേക്ക് സർവീസ് നടത്താം. രണ്ടു കൊല്ലത്തോളമായി നിലനിന്ന വിലക്കാണ് ഇന്ത്യ നീക്കിയത്. കോവിഡ് വാക്‌സിനേഷൻ ഭൂരിഭാഗവും പൂർത്തിയാക്കിയതും കോവിഡ് കേസുകൾ കുറഞ്ഞതുമാണ് സർവീസുകൾ പുനസ്ഥാപിക്കാൻ കാരണം. 

Latest News