യുവതിയുടെ മുഖത്ത് ആസിഡ്  ഒഴിച്ചു, മുൻ ഭർത്താവ് അറസ്റ്റിൽ

കോട്ടയം- യുവതിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ മുൻ ഭർത്താവ് അറസ്റ്റിൽ. പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് മുന്‍ഭര്‍ത്താവ് രാഹുല്‍ ആസിഡൊഴിച്ചത്.  യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോനയും മുൻഭർത്താവും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

Latest News