എക്‌സിറ്റ് പോള്‍: മണിപ്പൂരില്‍ തൂക്കുസഭ, തൃണമൂല്‍ നിര്‍ണായകമാകും

ന്യൂദല്‍ഹി- ഗോവയില്‍ വീണ്ടും തൂക്കുസഭ പ്രവചിച്ച് ആറ് എക്‌സിറ്റ് പോളുകള്‍. 40 അംഗ സഭയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും 16 വീതം സീറ്റുകള്‍ കരസ്ഥമാക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പൊതുവെ പ്രവചിക്കുന്നത്.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍ണായകമാകും. പാര്‍ട്ടി മൂന്ന് സീറ്റ് നേടുമെന്നാണ് പ്രവചനം. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

 

Latest News