ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിൽ, പ്രാർത്ഥിക്കാൻ അഭ്യർത്ഥന

കൊച്ചി- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ. എറണാകുളം ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലാണ് തങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമാണ് എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഹൈദരലി തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിവിധ മുസ്ലിം സംഘടനകൾ അഭ്യർത്ഥിച്ചു. 

Latest News