സൗദിയിൽ ആശ്വാസ വാർത്ത തുടരുന്നു, കോവിഡ് രോഗികൾ ഗണ്യമായി കുറഞ്ഞു

ജിദ്ദ-സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 525 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗി മരിച്ചു. 443 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്. ഇതോടകം 9,006 രോഗികളാണ് മരിച്ചത്.
 

Latest News