ജിദ്ദ-സൗദിയിൽ ഇന്ന് പുതുതായി 407 പേർക്ക് കോവിഡ് ബാധിച്ചു. രണ്ട് മരണം സ്ഥിരീകരിച്ചു. 685 പേരുടെ അസുഖം ഭേദമായി. 501 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.