സൗദിയിൽ 500ന് താഴേക്കെത്തി കോവിഡ് രോഗികൾ

ജിദ്ദ-സൗദിയിൽ അഞ്ഞൂറിന് താഴെക്കെത്തി പുതിയ കോവിഡ് രോഗികൾ. 476 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 719 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 522 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
 

Latest News