ബുക്കാറെസ്റ്റില്‍നിന്ന് ഇന്ത്യക്കാരുമായി വിമാനം മുംബൈയിലെത്തി

മുംബൈ- ഉക്രൈനില്‍ കുടുങ്ങിയ 182 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രക്ഷാദൗത്യ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്ന് ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ എത്തി. വ്യാഴാഴ്ച യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം മുംബൈയില്‍ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്.

 

Latest News