ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 563 പേർ കൂടി കോവിഡ് ബാധിതരായി. 839 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 554 പേർ ഗുരുതരാവസ്ഥയിലുണ്ട്.