സൗദിയിൽ 653 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 653 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 1081 പേരുടെ കോവിഡ് ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 601 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. 

Latest News