ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 631 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. രണ്ടു രോഗികൾ മരിച്ചു. 609 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. 995 പേരുടെ അസുഖം ഭേദമായി.