Sorry, you need to enable JavaScript to visit this website.

നജ്‌റാനില്‍ കനത്ത പൊടിക്കാറ്റ് വീശും, വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണം

നജ്‌റാന്‍- കനത്ത കാറ്റും പൊടിയും നജ്റാന്‍ നഗരവും പ്രവിശ്യകളും ഉള്‍പ്പെടുന്ന നജ്റാന്‍ മേഖലയില്‍ ദൃശ്യക്ഷമത കുറക്കുമെന്ന് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. ബദ്ര്‍ അല്‍-ജനൂബ്, ഖബാഷ്, താര്‍, ഹബൂന, യാദ്മ തുടങ്ങിയ പ്രദേശങ്ങള്‍ പൊടിയില്‍ മൂടപ്പെടാം. വൈകുന്നേരം 6 മണി വരെ സ്ഥിതി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

Latest News