റിയാദ്- ഉംറക്ക് ഏർപ്പെടുത്തിയിരുന്ന പ്രായപരിധി എടുത്തുകളഞ്ഞു. മദീന സിയാറത്തിന് വരുന്നവർക്കുള്ള പ്രായപരിധിയും എടുത്തുകളഞ്ഞു. ഇവർ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസുണ്ടായിരിക്കണം. ഇഅ്തമർന്ന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി ഇവർ എടുക്കണം.