Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാനില്‍ ഉംറ- തവക്കല്‍നായില്‍ ബുക്കിംഗ് സൗകര്യമായി

റിയാദ്- അടുത്ത റമദാനില്‍ ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാന്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. തവക്കല്‍നായിലെ സര്‍വീസസില്‍ മാനാസിക് ഗൈറ്റ് എന്ന ഐകണിലാണ് ഈ സൗകര്യമുള്ളത്. ഉംറക്കും മസ്ജിദുല്‍ ഹറാമിലെ നിസ്‌കാരത്തിനും ത്വവാഫിനും റൗദയിലെ നിസ്‌കാരത്തിനും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശനത്തിനും ഇതുവഴി ബുക്ക് ചെയ്യാവുന്നതാണ്.

Latest News