കോവിഡ്; സൗദിയിൽ 664 പേർക്ക് കൂടി അസുഖം 

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 664 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 1409 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 637 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.
 

Latest News