സൗദിയിൽ 677 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 677 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. ഒരു രോഗി മരിച്ചു. അതേസമയം 1,585 പേരുടെ അസുഖം ഭേദമായി. 697 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 
 

Latest News