സൗദിയിൽ കോവിഡ് രോഗം കുറയുന്നു, രോഗമുക്തി മൂന്നിരട്ടി

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. അതേസമയം, മൂന്നിരട്ടിയോളം പേർക്ക് രോഗമുക്തിയുണ്ടായി. 1880 പേരാണ് ആശുപത്രി വിട്ടത്. മൂന്നു രോഗികൾ മരിച്ചു. 744 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
 

Latest News