പ്രിയങ്ക ഗാന്ധിയുടെ അരികിലേക്കെത്തി ബി.ജെ.പി പ്രവർത്തകർ

ലക്‌നൗ-ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെ അതുവഴി പോയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനത്തെ ബി.ജെ.പി പ്രവർത്തകർ. കാവി സ്‌കാർഫും ബി.ജെ.പിയുടെ പതാകയുമേന്തിയ പ്രവർത്തകർ പ്രിയങ്കക്ക് കൈ കൊടുക്കുന്നതും ഫോട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാനം. തന്നെ കാണാൻ എത്തിയവർക്കെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പ്രിയങ്ക വിതരണം ചെയ്തു. യു.പിയിലെ യഥാർത്ഥ അന്തരീഷം ഇതാണെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
 

Latest News