റാഞ്ചി- മറ്റൊരു കാലത്തീറ്റ കുംഭകോണ കേസിൽ കൂടി ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം ജയിൽ. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അറുപത് ലക്ഷം രൂപ പിഴയം വിധിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ലാലു പ്രസാദ് യാദവ് കനത്ത വിമർശനം ഉന്നയിച്ചിരുന്നു.






