കോവിഡ്; സൗദിയിൽ ഗുരുതര രോഗികളുടെ എണ്ണത്തിൽ കുറവ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1013 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 2136 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. അതേസമയം, ഗുരുതര രോഗികളുടെ എണ്ണത്തിലുള്ള കുറവ് തുടരുകയാണ്. 832 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
 

Latest News