സൗദിയിൽ 1376 പേർക്ക് കൂടി കോവിഡ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1376 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 2596 പേരുടെ അസുഖം ഭേദമായി. മൂന്നു പേരാണ് മരിച്ചത്. 933 പേരുടെ നില ഗുരുതരമാണ്. 
 

Latest News