ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

കോഴിക്കോട്- ജിദ്ദയിലെ മുൻകാല പ്രവാസിയും ആദ്യകാല കോൺഗ്രസ് പ്രവാസ സംഘടനയായ ഐ.സി.സിയുടെ പ്രവർത്തകനുമായിരുന്ന ഇടിയങ്ങര എം.കെ. റോഡ് ടി.കെ. ഹൗസിൽ ടി.കെ. അബ്ദുൽ റഷീദ് (69) ഫറോക്ക് ചന്ത തൊള്ളാവള്ളി ഹൗസിൽ നിര്യാതനായി. ഭാര്യ: തൊള്ളാവള്ളി  നാസിറ. മക്കൾ:   റസ്‌നാസ്, റിഹാൻ (ഇരുവരും ഖത്തർ) റഷ. മരുമക്കൾ:  സന (കൊടുവള്ളി), മിഷാൽ  (കാപ്പാട്). സഹോദരങ്ങൾ:  ഇസ്മായിൽ (വിസ്മയ),  സുൾഫിക്കർ, അനസ്, മുജീബ്, സക്കീന, സാജിത, റജീന. പരേതരായ അബ്ദുൽ ലത്തീഫ് (പിങ്കി റെഡിമെയ്ഡ്), അശ്‌റഫ്.

Latest News