ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1982 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. മുൻദിവസത്തെ അപേക്ഷിച്ച് കാര്യമായ കുറവുണ്ട്. 3372 പേർക്ക് അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 1010 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.