തെരഞ്ഞെടുപ്പ് പ്രചാരണം, പദയാത്രകള്‍ക്ക് അനുമതി

ന്യൂദല്‍ഹി- നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പുതിയ ഇളവുകള്‍ പുറപ്പെടുവിച്ചു. ഇത് പ്രചാരണ നിരോധ കാലയളവ് രാത്രി 8 മുതല്‍ രാവിലെ 8 വരെ എന്നതിന് പകരം രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി കുറച്ചു. പരിമിതമായ ആളുകളുള്ള പ്രചാരണ പദയാത്രകളും  അനുവദിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest News